അച്ചുവിന്റെ രണ്ട് ഫോട്ടോകള്‍ ...
അച്ചുക്കുട്ടാ...പൂയ്...എന്നാലും നീ ഇപ്പഴേ ലിഫ്റ്റ് കൊടുത്ത് തുടങ്ങീല്ലേ......
മൈഥിലിയുടെ അച്ചു വളര്‍ന്ന്, വലുതായി അമ്മക്കും അച്ഛനും വേഗം തുണയാവട്ടെ എന്നാശംസിക്കുന്നു.നല്ല ഫോട്ടോകള്‍.
അച്ചുവിന്നും, ആച്ചുവിന്റച്ചനും, അച്ചുവിന്റമ്മക്കും, ആശംസകള്‍
നല്ല ഫോട്ടോകള്‍.അച്ചൂനോട് ഞാന്‍ പറയാന്‍ വന്നത് സാന്‍ഡോസ് പറഞ്ഞു :)
അച്ചുവിനു അച്ചപ്പോം കുഴലപ്പോം നാട്ടിലുള്ള നാടന്‍ പലഹാരങ്ങളൊക്കെ ഉണ്ടാക്കികൊടുക്കണം. അങ്ങനേലും നാടിനെ രുചിച്ചറിയട്ടെയല്ലേ?
അപ്പൊ ഇതാണൊ അമ്മ നട്ട്സ്സ് കൊടുത്തുവിടുന്ന ആളു..നന്നായിവരട്ടെ !qw_er_ty
സാന്ഡോസേ അതിനൊന്നും ഒരു കുറവും വരാന്‍ സാദ്ധ്യതയില്ല.തമനുച്ചായാ:കുറുമാന് ചേട്ടാ:അഗ്രജാ:എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി.ഏറനാടാ അവനെല്ലാം അറിയാം .ഞങ്ങള്‍ രണ്ടുപേരുടേയും വീടുകള്‍ ഗ്രാമാന്തരീക്ഷത്തില്‍ ഉള്ളതാണ്.പിന്നെ അവനെല്ലാം ഉണ്ടാക്കികൊടുത്തു വിടുന്ന സ്നേഹനിധിയായ ഒരു അമ്മൂമ്മയും മൂന്ന് അമ്മമാരും ഉണ്ട്.പ്രിയംവദേ നന്ദിയുണ്ട്
Post a Comment
8 comments:
അച്ചുവിന്റെ രണ്ട് ഫോട്ടോകള്‍ ...
അച്ചുക്കുട്ടാ...പൂയ്...എന്നാലും നീ ഇപ്പഴേ ലിഫ്റ്റ് കൊടുത്ത് തുടങ്ങീല്ലേ......
മൈഥിലിയുടെ അച്ചു വളര്‍ന്ന്, വലുതായി അമ്മക്കും അച്ഛനും വേഗം തുണയാവട്ടെ എന്നാശംസിക്കുന്നു.
നല്ല ഫോട്ടോകള്‍.
അച്ചുവിന്നും, ആച്ചുവിന്റച്ചനും, അച്ചുവിന്റമ്മക്കും, ആശംസകള്‍
നല്ല ഫോട്ടോകള്‍.
അച്ചൂനോട് ഞാന്‍ പറയാന്‍ വന്നത് സാന്‍ഡോസ് പറഞ്ഞു :)
അച്ചുവിനു അച്ചപ്പോം കുഴലപ്പോം നാട്ടിലുള്ള നാടന്‍ പലഹാരങ്ങളൊക്കെ ഉണ്ടാക്കികൊടുക്കണം. അങ്ങനേലും നാടിനെ രുചിച്ചറിയട്ടെയല്ലേ?
അപ്പൊ ഇതാണൊ അമ്മ നട്ട്സ്സ് കൊടുത്തുവിടുന്ന ആളു..നന്നായിവരട്ടെ !
qw_er_ty
സാന്ഡോസേ അതിനൊന്നും ഒരു കുറവും വരാന്‍ സാദ്ധ്യതയില്ല.
തമനുച്ചായാ:
കുറുമാന് ചേട്ടാ:
അഗ്രജാ:
എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി.
ഏറനാടാ അവനെല്ലാം അറിയാം .ഞങ്ങള്‍ രണ്ടുപേരുടേയും വീടുകള്‍ ഗ്രാമാന്തരീക്ഷത്തില്‍ ഉള്ളതാണ്.പിന്നെ അവനെല്ലാം ഉണ്ടാക്കികൊടുത്തു വിടുന്ന സ്നേഹനിധിയായ ഒരു അമ്മൂമ്മയും മൂന്ന് അമ്മമാരും ഉണ്ട്.
പ്രിയംവദേ നന്ദിയുണ്ട്
Post a Comment