Monday, February 12, 2007

എന്റെ അച്ചു

അച്ചുവും പൂമ്പാറ്റയും
ഒരു പെണ്‍കുട്ടിയെ പിറകില്‍ കയറ്റി അച്ചുവിന്‍റെ
ആദ്യ ടൂവീലര്‍ യാത്ര

അവന്‍റെ വല്യേട്ടന്‍ കെട്ടിച്ച കോമാളിവേഷം

8 comments:

മൈഥിലി said...

അച്ചുവിന്റെ രണ്ട്‌ ഫോട്ടോകള്‍ ...

sandoz said...

അച്ചുക്കുട്ടാ...പൂയ്‌...എന്നാലും നീ ഇപ്പഴേ ലിഫ്റ്റ്‌ കൊടുത്ത്‌ തുടങ്ങീല്ലേ......

തമനു said...

മൈഥിലിയുടെ അച്ചു വളര്‍ന്ന്‌, വലുതായി അമ്മക്കും അച്ഛനും വേഗം തുണയാവട്ടെ എന്നാശംസിക്കുന്നു.

നല്ല ഫോട്ടോകള്‍.

കുറുമാന്‍ said...

അച്ചുവിന്നും, ആച്ചുവിന്റച്ചനും, അച്ചുവിന്റമ്മക്കും, ആശംസകള്‍

മുസ്തഫ|musthapha said...

നല്ല ഫോട്ടോകള്‍.


അച്ചൂനോട് ഞാന്‍ പറയാന്‍ വന്നത് സാന്‍ഡോസ് പറഞ്ഞു :)

ഏറനാടന്‍ said...

അച്ചുവിനു അച്ചപ്പോം കുഴലപ്പോം നാട്ടിലുള്ള നാടന്‍ പലഹാരങ്ങളൊക്കെ ഉണ്ടാക്കികൊടുക്കണം. അങ്ങനേലും നാടിനെ രുചിച്ചറിയട്ടെയല്ലേ?

പ്രിയംവദ-priyamvada said...

അപ്പൊ ഇതാണൊ അമ്മ നട്ട്‌സ്സ്‌ കൊടുത്തുവിടുന്ന ആളു..നന്നായിവരട്ടെ !
qw_er_ty

മൈഥിലി said...

സാന്‍ഡോസേ അതിനൊന്നും ഒരു കുറവും വരാന്‍ സാദ്ധ്യതയില്ല.
തമനുച്ചായാ:
കുറുമാന്‍ ചേട്ടാ:
അഗ്രജാ:
എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി.
ഏറനാടാ അവനെല്ലാം അറിയാം .ഞങ്ങള്‍ രണ്ടുപേരുടേയും വീടുകള്‍ ഗ്രാമാന്തരീക്ഷത്തില്‍ ഉള്ളതാണ്.പിന്നെ അവനെല്ലാം ഉണ്ടാക്കികൊടുത്തു വിടുന്ന സ്നേഹനിധിയായ ഒരു അമ്മൂമ്മയും മൂന്ന് അമ്മമാരും ഉണ്ട്.
പ്രിയംവദേ നന്ദിയുണ്ട്